എന്തുകൊണ്ട് നിങ്ങൾ പ്രകൃതിയിൽ നടക്കണം

മലിന ജലവും, വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദങ്ങൾ സ്തംഭിപ്പിക്കുന്ന റോഡുകൾ ഗതാഗത കുരുക്കുകൾ എല്ലാം മനുഷ്യന് വിഭ്രമമാണ്. കമ്പ്യൂട്ടർ സ്‌ക്രീനിലോ,ടിവിയിലോ, കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുകയോ, ടാബ്‌ലെറ്റിലോ സ്‌മാർട്ട്‌ഫോണിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ സമയം ചെലവഴിക്കുന്ന ആധുനികർ കൂടുതൽ സംഘർഷം അനുഭവിക്കുന്നു. അതെ,  മനുഷ്യനിർമിതമായ ചുറ്റുപാടുകൾ പലപ്പോഴും തടവറകളാകുന്നു.  തീർച്ചയായും  അത് അസുഖകരമായ അന്തരീക്ഷമാണ് ഉത്കണ്ഠയോ സങ്കടമോ നിസ്സഹായതയോ ഉണ്ടാക്കാം.  രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, പേശികളുടെ പിരിമുറുക്കം എന്നിവ ഉയർത്തുകയും  പ്രതിരോധ ശേഷി കുറക്കുന്നു. ആധുനിക  മനുഷ്യൻ സ്വയം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.… Continue reading എന്തുകൊണ്ട് നിങ്ങൾ പ്രകൃതിയിൽ നടക്കണം