എന്താണ് സൈക്കോതെറാപ്പി ?

മനുഷ്യന്റെ പെരുമാറ്റത്തെയും വൈകാരികതകളെയും ചിന്തകളെയും ക്രിയാത്മകവും ആരോഗ്യകരവുമായ രീതിയിലാക്കുകയും സാമൂഹ്യജീവിതത്തിന് ഉതകുന്ന അവസ്ഥയിലേക്ക് അതിനെ പരിവർത്തനപ്പെടുത്തുന്നതിനും മനഃശാസ്ത്ര ചികിത്സ  സഹായിക്കുന്നു. ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തികച്ചും ശാസ്ത്രീയമായ രീതി ശാസ്ത്രം പിന്തുടർന്ന് അവലംബിക്കുന്ന സബ്രദായങ്ങളാണ് സൈക്കോതെറാപ്പിയിൽ ഉപയോഗിക്കുന്നത്.   മാനസികാരോഗ്യപ്രശ്‌നങ്ങളെ മാത്രമല്ല വ്യക്തിയുടെ സൃഷ്ടിപരവും സര്ഗാത്മകവുമായ ജീവിതത്തിന് വേണ്ട സമീപനങ്ങൾ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ സവിശേഷ സ്വഭാവരീതികളും പ്രത്യേയ്കതകളും കണക്കിലെടുത്തു മാർഗ്ഗനിര്ദേശങ്ങൾ ചെയ്യുന്ന രീതികൾ സൈക്കോതെറാപ്പിയുടെ ഭാഗമാണ് . സന്തോക്ഷത്തിനും സമാധാനപരമായ ജീവിതത്തിനും ഹാനികരമാകുന്ന ചിന്തകൾ… Continue reading എന്താണ് സൈക്കോതെറാപ്പി ?