How to Combat Smartphone Dependency Smartphones have become a part of our everyday lives, but with the convenience and entertainment they provide, comes the risk of dependency. Smartphone usage is becoming increasingly common among teenagers, who are especially vulnerable to its effects due to their developing brains. It can lead to issues such as… Continue reading How to Combat Smartphone Dependency
Author: shamshi_user
How can a pessimist become an optimist?
Newspapers, Television and other modern media all bombard us with negative stories –human cruelty .recession, terrorism, war. The list is endless. Our brain can take over these pessimistic world and the natural tendency of our brain to zone in on bad news, this pessimism can be overwhelming. Actually the media is infused by a pervasive… Continue reading How can a pessimist become an optimist?
Psychological techniques for Rebooting your Brain
Consider two youngsters waiting for their driving test. Mr Sam sat worrying about whether he had passed, doubting his driving skills, and imagining being told that he couldn’t get the license. Meanwhile, Mr Arun’s father joked around with him after he took his driving test, which kept Mr Arun from focusing on possibly failing. Thanks… Continue reading Psychological techniques for Rebooting your Brain
ഉന്മാദവും, മനസ്സിന്റെ താളം തെറ്റുന്ന രോഗങ്ങളും
ചിന്തയെയും വൈകാരികതയെയും പ്രവൃത്തിയെയും ഒരുപോലെ തകരാറിലാക്കുന്ന ഗുരുതരമായൊരു മാനസികരോഗമാണ് സ്കിസോഫ്രീനിയ ഭ്രാന്ത് അല്ലെങ്കിൽ ചിത്തഭ്രമം എന്ന പേരിൽ സാധാരണ അറിയപ്പെടുന്ന രോഗം. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് വയസ്സുള്ള യുവതീയുവാക്കളാണ് ഭാവിയെ ഗുരുതരമായി തകരാറിലാക്കുന്ന ഈ രോഗത്തിന് ഇരയാകു ന്നത്. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള ശേഷിയില്ലായ്മയും മറ്റുള്ളവരോട് ഇടപഴകാ നുള്ള ബുദ്ധിമുട്ടുകളും ആണ് ഈ രോഗത്തിന്റെ മൊത്തത്തിലുള്ള ഫലം. രോഗമാരംഭിച്ചാൽ സാധാരണരീതിയിൽ ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള കഴിവ് രോഗിക്കു നഷ്ട പ്പെടുന്നു. അതേസമയം താൻ രോ ഗിയാണന്ന കാര്യം… Continue reading ഉന്മാദവും, മനസ്സിന്റെ താളം തെറ്റുന്ന രോഗങ്ങളും
മാനസികരോഗം – കാരണങ്ങളും പ്രതിവിധികളും
സാധാരണക്കാർക്കിടയിലെന്നല്ല, വിദ്യാസമ്പന്നർക്കിടയിലും മാനസിക രോഗകാരണങ്ങളെക്കുറിച്ചുള്ള അജ്ഞതയും അന്ധവിശ്വാസവും നിലനില്ക്കുന്നു. തന്മൂലം ചികി ത്സ വൈകുന്നു. രോഗിക്കു ഫലപ്രദമായ ചികിത്സ ലഭിക്കാതിരിക്കുന്നു; പലപ്പോഴും ക്രൂരവും അശാസ്ത്രീയവുമായ ചികിത്സകൾക്ക് രോഗി വശംവദനാകേണ്ടിവരുന്നു. മാനസികരോഗങ്ങളുടെ കാരണങ്ങളെപ്പറ്റി ശാസ്ത്രീയമായി മനസ്സിലാക്കണം: മാനസിക രോഗകാരണങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം. 1. ജീവശാസ്ത്രപരം (Biological)2. മനഃശാസ്ത്രപരം (Psychological)3. സാമൂഹികം (Social) ജീവശാസ്ത്രപരമായ കാരണങ്ങൾ നമ്മുടെ ചിന്തയെയും വികാരത്തെയും പെരുമാറ്റത്തെയും സ്വഭാവ ത്തെയും. അതുവഴി നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും നമ്മുടെ തലച്ചോറാ (Brain) ണല്ലോ. മസ്തിഷ്കം… Continue reading മാനസികരോഗം – കാരണങ്ങളും പ്രതിവിധികളും
എന്തുകൊണ്ട് നിങ്ങൾ പ്രകൃതിയിൽ നടക്കണം
മലിന ജലവും, വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദങ്ങൾ സ്തംഭിപ്പിക്കുന്ന റോഡുകൾ ഗതാഗത കുരുക്കുകൾ എല്ലാം മനുഷ്യന് വിഭ്രമമാണ്. കമ്പ്യൂട്ടർ സ്ക്രീനിലോ,ടിവിയിലോ, കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുകയോ, ടാബ്ലെറ്റിലോ സ്മാർട്ട്ഫോണിലോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ സമയം ചെലവഴിക്കുന്ന ആധുനികർ കൂടുതൽ സംഘർഷം അനുഭവിക്കുന്നു. അതെ, മനുഷ്യനിർമിതമായ ചുറ്റുപാടുകൾ പലപ്പോഴും തടവറകളാകുന്നു. തീർച്ചയായും അത് അസുഖകരമായ അന്തരീക്ഷമാണ് ഉത്കണ്ഠയോ സങ്കടമോ നിസ്സഹായതയോ ഉണ്ടാക്കാം. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, പേശികളുടെ പിരിമുറുക്കം എന്നിവ ഉയർത്തുകയും പ്രതിരോധ ശേഷി കുറക്കുന്നു. ആധുനിക മനുഷ്യൻ സ്വയം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.… Continue reading എന്തുകൊണ്ട് നിങ്ങൾ പ്രകൃതിയിൽ നടക്കണം
എന്താണ് സൈക്കോതെറാപ്പി ?
മനുഷ്യന്റെ പെരുമാറ്റത്തെയും വൈകാരികതകളെയും ചിന്തകളെയും ക്രിയാത്മകവും ആരോഗ്യകരവുമായ രീതിയിലാക്കുകയും സാമൂഹ്യജീവിതത്തിന് ഉതകുന്ന അവസ്ഥയിലേക്ക് അതിനെ പരിവർത്തനപ്പെടുത്തുന്നതിനും മനഃശാസ്ത്ര ചികിത്സ സഹായിക്കുന്നു. ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തികച്ചും ശാസ്ത്രീയമായ രീതി ശാസ്ത്രം പിന്തുടർന്ന് അവലംബിക്കുന്ന സബ്രദായങ്ങളാണ് സൈക്കോതെറാപ്പിയിൽ ഉപയോഗിക്കുന്നത്. മാനസികാരോഗ്യപ്രശ്നങ്ങളെ മാത്രമല്ല വ്യക്തിയുടെ സൃഷ്ടിപരവും സര്‍ഗാത്മകവുമായ ജീവിതത്തിന് വേണ്ട സമീപനങ്ങൾ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ സവിശേഷ സ്വഭാവരീതികളും പ്രത്യേയ്കതകളും കണക്കിലെടുത്തു മാർഗ്ഗനിര്‍ദേശങ്ങൾ ചെയ്യുന്ന രീതികൾ സൈക്കോതെറാപ്പിയുടെ ഭാഗമാണ് . സന്തോക്ഷത്തിനും സമാധാനപരമായ ജീവിതത്തിനും ഹാനികരമാകുന്ന ചിന്തകൾ… Continue reading എന്താണ് സൈക്കോതെറാപ്പി ?